മൂന്നാം മോദി മന്ത്രിസഭയിലെ ദക്ഷിണഭാരതം; തെക്കേ ഇന്ത്യയിൽ നിന്ന് 3 കാബിനറ്റ് മന്ത്രിമാരും 8 സഹമന്ത്രിമാരും; അറിയാം മന്ത്രിമാരെയും വകുപ്പുകളെയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം മോദി മന്ത്രിസഭയിലെ ദക്ഷിണഭാരതം; തെക്കേ ഇന്ത്യയിൽ നിന്ന് 3 കാബിനറ്റ് മന്ത്രിമാരും 8 സഹമന്ത്രിമാരും; അറിയാം മന്ത്രിമാരെയും വകുപ്പുകളെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 07:28 am IST
Facebook
Twitter
WhatsAppTelegram

ദക്ഷിണേന്ത്യയിൽ നിന്ന് മോദി മന്ത്രിസഭയിലേക്ക് മൂന്ന് കാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും. ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, സ്റ്റീൽ മന്ത്രാലയ വകുപ്പിന്റെ ചുമതലയും ടിഡിപിയുടെ രാംമോഹൻ നായിഡുവിന് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും നൽകി. തെലങ്കാന ബിജെപി അദ്ധ്യക്ഷനും സെക്കന്തരാബാദ് എംപിയുമായ ഗംഗപുരം കിഷൻ റെഡ്ഡിക്ക് കൽക്കരി, ഖനി വകുപ്പുകളുടെ ചുമതലയാണുള്ളത്.

ഇത് കൂടാതെ ദക്ഷിണേന്ത്യയിൽ നിന്ന് എട്ട് സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. കേരളത്തിൽ നിന്ന് രണ്ട് പേർ, കർണാടകയിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് രണ്ട് പേർ, തമിഴ്നാട്ടിൽ നിന്നും തെലങ്കാനയിൽ നിന്നും ഓരോരുത്തർ വീതവുമാണ് സഹമന്ത്രി ചുമതല വഹിക്കുന്നത്.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യനുമാണ് മന്ത്രിസഭയിലെത്തിയത്. പെട്രോളിയം ആൻഡ് നാച്ചുറൽ ​ഗ്യാസ്, ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയത്. ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃ​ഗസംരക്ഷണ വകുപ്പുകളുടെ ചുമതലയാണുള്ളത്.

കർ‌ണാടകയിൽ നിന്നുള്ള വി. സോമണ്ണയ്‌ക്ക് ജൽശക്തി, റെയിൽവേ സഹമന്ത്രിസ്ഥാനമാണ് നൽകിയത്. ശോഭ കരന്ദ്‌ലാജെയ്‌ക്ക് മൈക്രോ , സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് , തൊഴിൽ വകുപ്പുകളുടെ ചുമതലയാകും വഹിക്കുക.

ആന്ധ്രയിൽ നിന്നുള്ള ചന്ദ്ര ശേഖർ പെപെമ്മസാനി ​ഗ്രാമവികസനം, വാർത്താ വിനിമയ സഹമന്ത്രിയായി. ഭൂപതിരാജു ശ്രീനിവാസ വർമ്മയെ ഖനവ്യവസായ, സ്റ്റീൽ മന്ത്രാലയ സഹമന്ത്രിയായി നിയമിച്ചു.

തെലങ്കാന ബിജെപി മുൻ അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ ആഭ്യന്തര മന്ത്രാലയ സഹമന്ത്രിയായി നിയമിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള എൽ.മുരുകന് വാർത്ത വി‌തരണ പ്രക്ഷേപണം, പാർലമെന്ററി കാര്യ മന്ത്രാലയ സഹമന്ത്രി സ്ഥാനവും നൽകി.

Tags: pm modiModi 3.0south india
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies