ജപ്പാൻ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ജപ്പാൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
ടോക്കിയോ : ജപ്പാനിലെ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും പ്രധാനമന്ത്രിയുമായി സംവദിച്ചു. ഇതിൽ ഭൂരിഭാഗം ...