Modi Ka Parivar - Janam TV
Friday, November 7 2025

Modi Ka Parivar

‘മോദി കാ പരിവാർ’ മാറ്റാൻ അഭ്യർത്ഥിച്ച് നരേന്ദ്രമോദി; “ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ നമുക്കിടയിലുള്ള ബന്ധം അഭേദ്യമായി തുടരും”: പ്രധാനമന്ത്രി 

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പേരിനൊപ്പം 'മോദി കാ പരിവാർ' എന്ന് ചേർത്തിരിക്കുന്ന എല്ലാവരും അത് മാറ്റണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തന്റെ കുടുംബാം​ഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നതിൽ ...

‘അബ്കി ബാർ 400 പാർ’; നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹവും

വാഷിംഗ്ടൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎയ്ക്കും പിന്തുണയുമായി ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലാണ് ...

ഞങ്ങളെല്ലാവരും മോദിയുടെ കുടുംബമാണ്; ഇന്ത്യ എന്ന കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്; ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയിലെ 140 ...

‘മോദി കാ പരിവാർ’; പ്രധാനമന്ത്രിയെ കുടുംബമില്ലാത്തയാൾ എന്നുവിളിച്ച് അധിക്ഷേപിച്ചതിൽ വൻ പ്രതിഷേധം; തരംഗമായി #ModiKaParivar

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച ഇൻഡി സഖ്യത്തിനെതിരെ കാമ്പെയ്നുമായി ബിജെപി. മോദി കുടുംബമില്ലാത്ത വ്യക്തിയാണെന്ന് പൊതുസമ്മേളനത്തിൽ അധിക്ഷേപിച്ച ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെയാണ് കാമ്പെയ്‌നുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ...

‘എന്റെ ഭാരതം, 140 കോടി ജനങ്ങൾ, അതാണെന്റെ കുടുംബം’; കുടുംബമില്ലാത്ത വ്യക്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: തനിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തി അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യത്തിനെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു ലാലുവിന്റെ പരിഹാസം. എന്നാൽ ...