'എന്റെ ഭാരതം, 140 കോടി ജനങ്ങൾ, അതാണെന്റെ കുടുംബം'; കുടുംബമില്ലാത്ത വ്യക്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്റെ ഭാരതം, 140 കോടി ജനങ്ങൾ, അതാണെന്റെ കുടുംബം’; കുടുംബമില്ലാത്ത വ്യക്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തനിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തി അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യത്തിനെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു ലാലുവിന്റെ പരിഹാസം. എന്നാൽ ഭാരതമാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളാണ് തന്റെ കുടുംബാംഗങ്ങളെന്നും ലാലുവിന് പ്രധാനമന്ത്രി മറുപടി നൽകി. തെലങ്കാനയിൽ നടന്ന പൊതുറാലിയിൽ പ്രസംഗിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പരാമർശം.

രാജ്യത്തെ ജനങ്ങൾ തന്നെയാണ് എന്റെ കുടുംബാംഗങ്ങൾ. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഈ രാജ്യത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, മരിക്കുന്നതും അതിന് വേണ്ടിതന്നെയാകും. തന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അദിലാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

പട്‌നയിൽ ആർജെഡി സംഘടിപ്പിച്ച റാലിയിലായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരാമർശം. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോൾ തലമുണ്ഡനം ചെയ്തിരുന്നില്ലായെന്നും ലാലുപ്രസാദ് പരിഹസിച്ചു. ഈ പരാമർശങ്ങൾക്കാണ് പ്രധാനമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

കുടുംബാധിപത്യത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്ന നേതാവാണ് ലാലു പ്രസാദ് യാദവ്. മുമ്പും നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപ പരമാർശവുമായി ലാലു രംഗത്തുവന്നിരുന്നു.

Tags: narendramodiLalu Parasad YadavModi Ka Parivar
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies