'മോദി കാ പരിവാർ'; പ്രധാനമന്ത്രിയെ കുടുംബമില്ലാത്തയാൾ എന്നുവിളിച്ച് അധിക്ഷേപിച്ചതിൽ വൻ പ്രതിഷേധം; തരംഗമായി #ModiKaParivar
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മോദി കാ പരിവാർ’; പ്രധാനമന്ത്രിയെ കുടുംബമില്ലാത്തയാൾ എന്നുവിളിച്ച് അധിക്ഷേപിച്ചതിൽ വൻ പ്രതിഷേധം; തരംഗമായി #ModiKaParivar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച ഇൻഡി സഖ്യത്തിനെതിരെ കാമ്പെയ്നുമായി ബിജെപി. മോദി കുടുംബമില്ലാത്ത വ്യക്തിയാണെന്ന് പൊതുസമ്മേളനത്തിൽ അധിക്ഷേപിച്ച ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെയാണ് കാമ്പെയ്‌നുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രംഗത്തുവന്നിരിക്കുന്നത്. Modi Ka Parivar (മോദിയുടെ കുടുംബം) എന്ന് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലെ പേരിനൊപ്പം ചേർത്താണ് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ കാമ്പെയ്ൻ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, ആർ.കെ. സിംഗ് തുടങ്ങിയവർ ‘മോദി കാ പരിവാർ’ എന്ന ടൈറ്റിൽ സമൂഹമാദ്ധ്യമത്തിൽ നൽകിയിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ്, പേമ ഖണ്ഡു തുടങ്ങിവരും സമൂഹമാദ്ധ്യമങ്ങളിലൂടെ കാമ്പെയ്‌ന്റെ ഭാഗമായി.

പട്നയിൽ ആർജെഡി സംഘടിപ്പിച്ച റാലിയിലായിരുന്നു ലാലുപ്രസാദ് യാദവിന്റെ പരാമർശം. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരിൽ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോൾ തലമുണ്ഡനം ചെയ്തിരുന്നില്ലായെന്നും ലാലുപ്രസാദ് പരിഹസിച്ചു. ഈ പരാമർശങ്ങൾക്കാണ് പ്രധാനമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

കുടുംബാധിപത്യത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്ന നേതാവാണ് ലാലു പ്രസാദ് യാദവ്. മുമ്പും നിരവധി തവണ പ്രധാനമന്ത്രിക്കെതിരെ വ്യക്തി അധിക്ഷേപ പരമാർശവുമായി ലാലു രംഗത്തുവന്നിരുന്നു.

Tags: Narendra ModiModi Ka ParivarLaluprasad Yadav
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies