MODI-PUTIN - Janam TV

MODI-PUTIN

5-ാം തവണയും പ്രസിഡന്റ് സ്ഥാനത്ത്; പുടിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്‌നൗ : റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും തെരെഞ്ഞെടുക്കപ്പെട്ട വ്ലാഡിമർ പുടിനെ അഭിനന്ദിച്ച് നരേന്ദ്രമോദി. ബുധനാഴ്ച ടെലിഫോണിലൂടെയായിരന്നു അഭിനന്ദനം അറിയിച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ...

ഇത് യുദ്ധത്തിനുളള സമയമല്ലെന്ന് നിർദ്ദേശിച്ച് മോദി; ഉടൻ തന്നെ യുദ്ധം നിർത്താമെന്ന് പുടിൻ; ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

സമർഖണ്ഡ് : യുക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രശംസയുമായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് ...

നരേന്ദ്രമോദി-പുടിൻ കൂടിക്കാഴ്ചയ്‌ക്ക് കളമൊരുങ്ങുന്നു;ഷാങ്ഹായ് സമ്മേളനം ബുധനാഴ്ച

താഷ്‌കെന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ബുധനാഴ്ച ആരംഭിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ഇരു നേതാക്കളും നിർണ്ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഉസ്ബക്കിസ്താൻ ...

അഫ്ഗാൻ വിഷയത്തിൽ നിർണ്ണായക നീക്കവുമായി ഇന്ത്യ; പുടിനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സ്ഥിതിഗതികൾ റഷ്യയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി.  റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചു. നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം ...