ഇന്ത്യൻ യുവത്വം അന്താരാഷ്‌ട്ര കായിക രംഗത്ത് ധാരാളം നേട്ടങ്ങൾ കൊയ്യും; രാജ്യത്തെ കായിക സർവ്വകലാശാലകൾ നൂറു ശതമാനം സമർപ്പിതരാകണം: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്ത് സമ്പൂർണ്ണ സമർപ്പിതരായ കായിക താരങ്ങളും അവരെ പരിശീലിപ്പിക്കുന്ന സർവ്വകലാശാലകളും ചേർന്ന് രാജ്യത്തിന് ധാരാളം നേട്ടങ്ങൾ സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ ഖേലോ ഇന്ത്യ ...



