പാരാലിമ്പിക്‌സിൽ സ്വർണ്ണവും വെങ്കലവും നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

പാരാലിമ്പിക്‌സിൽ സ്വർണ്ണവും വെങ്കലവും നേടിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി നാലാം സ്വർണ്ണം നേടിയ പ്രമോദ് ഭഗതിനേയും വെങ്കലം നേടിയ മനോജ് സർക്കാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ ചരിത്രനേട്ടത്തോടെ നാലാം സ്വർണ്ണമാണ് പ്രമോദിലൂടെ നേടിയത്.

Pramod Bhagat has won the hearts of the entire nation. He is a Champion, whose success will motivate millions. He showed remarkable resilience & determination. Congratulations to him for winning the Gold in Badminton. Best wishes to him for his future endeavours. @PramodBhagat83

— Narendra Modi (@narendramodi) September 4, 2021

‘രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും ഹൃദയം കവർന്ന പ്രകടനം. നിങ്ങളാണ് യാഥാർത്ഥ ചാമ്പ്യൻ. ഈ വിജയം കോടിക്കണക്കിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നു. താങ്കൾ പ്രകടിപ്പിച്ചത് എന്നും ഓർത്തിരിക്കുന്ന പോരാട്ടവീര്യവും നിശ്ചയദാഢ്യവുമാണ്. രാജ്യത്തിനായി പാരാലിമ്പിക്‌സിൽ സ്വർണ്ണം നേടിയ താങ്കൾക്ക് അഭിനന്ദനം. ഭാവിയിലും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ എന്നും ആശംസിക്കുന്നു.’ നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

The #GoldRush continues for #IND at #Tokyo2020 #Paralympics!✨@PramodBhagat83 staying true to his World no.1 status wins #Gold 🥇in Men's Singles SL3 #Badminton!#Praise4Para#indiaatparalympics #Cheer4India #UnitedByEmotion #StrongerTogether #Parabadminton #ParalympicsTokyo2020 pic.twitter.com/GvVnBa6SOW

— Paralympic India 🇮🇳 (@ParalympicIndia) September 4, 2021

‘ടോക്കിയോവിൽ ബാഡ്മിന്റൺ ഇനത്തിൽ തന്നെ വെങ്കലം നേടിയ മനോജ് സർക്കാറിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതിഗംഭീരമായ പ്രകടനം. രാജ്യത്തിനായി പാരാലിമ്പിക്‌സിൽ വെങ്കലം നേടിയതിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ഭാവി വിജയങ്ങളും ആശംസിക്കുന്നു.’ പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തിലൂടെ പറഞ്ഞു.

ഇരുതാരങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രാജ്യത്തിനായി 16-ാമത്തേയും 17-ാമത്തേയും മെഡലുകൾ നേടിയത്. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ദിവ്യാംഗരായ പ്രതിഭകൾ നാടിന് സമ്മാനിച്ചിരിക്കുന്നത്.നാളെയാണ് പാരാലിമ്പിക്‌സ് സമാപിക്കുന്നത്.

Tags: modi-sportsPARALIMPICS
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies