ഒളിമ്പിക്‌സിന് പുറകേ ലോകവേദികളിൽ മെഡൽ കൊയ്ത് ഇന്ത്യ; അത്‌ലറ്റുകളേയും ഗുസ്തി താരങ്ങളേയും അനുമോദിച്ച് പ്രധാനമന്ത്രി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സിന് പുറകേ ലോകവേദികളിൽ മെഡൽ കൊയ്ത് ഇന്ത്യ; അത്‌ലറ്റുകളേയും ഗുസ്തി താരങ്ങളേയും അനുമോദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 02:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈറോബിയിലെ ലോക ജൂനിയർ അണ്ടർ-20 അത്‌ലറ്റിക്‌സിലും ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയ താരങ്ങളെ യാണ് നരേന്ദ്രമോദി അഭിനന്ദിച്ചത്. നയ്‌റോബി അത്‌ലറ്റിക്‌സിൽ രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് യുവതാരങ്ങൾ നേടിയത്. നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് ജൂനിയർ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ കൈപ്പിടിയിലാക്കിയത്.

Picking speed and success! Congratulations to our athletes for bringing home 2 Silver medals and a Bronze medal at @WAU20Nairobi21. Athletics is gaining popularity across India and this is a great sign for the times to come. Best wishes to our hardworking athletes.

— Narendra Modi (@narendramodi) August 23, 2021

More power to the talented wrestlers! At the Junior World Wrestling Championships 2021, our Men’s and Women’s contingent comes back with a total of 11 medals including 4 Silvers. Kudos to the team for the success and best wishes for their future endeavours.

— Narendra Modi (@narendramodi) August 23, 2021

ഇന്ത്യയുടെ കായിക മേഖലയുടെ കുതിപ്പ് നിങ്ങളിലൂടെയാണ് ദൃശ്യമാകുന്നത്. വിജയങ്ങൾ അതിവേഗം സ്വന്തമാക്കുന്ന തരത്തിലേക്ക് കായിക താരങ്ങൾ മാറുന്നു. കായികരംഗത്തിന് ഇന്ത്യയിൽ പുത്തൻ ഉണർവ്വിന് ശക്തിപകരുന്നവരാണ് എല്ലാ താരങ്ങളെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഒളിമ്പിക്‌സിൽ ഒരു സ്വർണ്ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമായി സർവ്വകാല നേട്ടമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഒരു സെന്റീമീറ്ററിന് ലോംഗ്ജംപിൽ സ്വർണ്ണം നഷ്ടമായ ഷൈലി സിംഗാണ് ഇന്ത്യക്ക് ഇന്നലെ അഭിമാനമായത്. രവീന്ദ്രയും സഞ്ജു ദേവിയും വെള്ളിമെഡൽ നേടിയാണ് ലോക ജൂനിയർ ഗുസ്തിയിൽ തിളങ്ങിയത്.

Tags: modi-sports
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies