ജനനായകൻ മാത്രമല്ല, മികച്ച ഫോട്ടോഗ്രാഫറും; പ്രധാനമന്ത്രിയുടെ ഫോട്ടോഗ്രഫിയിലെ കമ്പം വെളിപ്പെടുത്തി സുഹൃത്തുക്കൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നല്ല രാഷ്ട്രീയ നേതാവ് മാത്രല്ല മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കൾ. ലോക ഫോട്ടോഗ്രഫി ദിനവുമായി ബന്ധപ്പെട്ട് മോദി സ്‌റ്റോറി എന്ന ...