പ്രധാനമന്ത്രിയെക്കുറിച്ചുളള പുസ്തകം ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മാറ്റി, മണിക്കൂറുകൾക്കകം തിരിച്ചുവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ
മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല ലൈബ്രറിയുടെ ഡിസ്പ്ലേ ബോക്‌സിൽ നിന്നും എടുത്ത് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം തിരിച്ചുവെച്ചു. മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്നാണ് ലൈബ്രറി ഡിസ്‌പ്ലേയിൽ ...