പ്രധാനമന്ത്രിയെക്കുറിച്ചുളള പുസ്തകം ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മാറ്റി, മണിക്കൂറുകൾക്കകം തിരിച്ചുവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയെക്കുറിച്ചുളള പുസ്തകം ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മാറ്റി, മണിക്കൂറുകൾക്കകം തിരിച്ചുവെച്ചു; നടപടി പ്രതിഷേധം ശക്തമായതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 02:33 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല ലൈബ്രറിയുടെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും എടുത്ത് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം തിരിച്ചുവെച്ചു. മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്നാണ് ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകം എടുത്ത് മാറ്റിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കകം പുസ്തകം തിരിച്ചുവെയ്‌ക്കുകയായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള 20 വർഷത്തെ ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്നതാണ് പുസ്തകം.

മതമൗലികവാദ സംഘടനയിൽ പെട്ട ചില വിദ്യാർത്ഥികളാണ് പുസ്തകം സർവ്വകലാശാല ലൈബ്രറിയിൽ ഡിസ്‌പ്ലേ ചെയ്യുന്നതിനെ എതിർത്തത്. ഈ എതിർപ്പ് ശക്തമായതോടെ സർവ്വകലാശാലയും ഇവർക്ക് മുന്നിൽ മുട്ടുകുത്തി പുസ്തകം എടുത്തുമാറ്റി. എന്നാൽ സർവ്വകലാശാലയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചത്. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്‌സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സർവ്വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച മാർച്ച് നടത്തി. മതതീവ്രവാദികൾക്ക് വേണ്ടിയാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കണം. സംസ്ഥാന സർക്കാർ മതമൗലിക വാദികളുടെ നിലപാടുകൾക്ക് അനുകൂലമായി നിൽക്കുന്നുവെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം ഉണ്ടായപ്പോൾ പുസ്തകം തിരികെ എത്തിച്ചു. ഇനിയും പുസ്തകം നീക്കം ചെയ്താൽ സെക്രട്ടറിയേറ്റിലും പുസ്തകം കൊണ്ട് വരുമെന്ന് യുവമോർച്ച പ്രസിഡന്റ് പറഞ്ഞു.

Tags: Narendra Modicalicut universityModi@20: Dreams Meet Delivery
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies