mofiya Parveen - Janam TV

mofiya Parveen

മൊഫിയ പർവീണിന്റെ ആത്മഹത്യ; സിഐ സുധീറിനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു; ഭർത്താവ് സുഹൈൽ ഒന്നാം പ്രതി; ഭർതൃമാതാവും പിതാവും പ്രതികൾ

കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ ...

മൊഫിയ കേസ്: സുഹൈൽ ഒരു തരത്തിലും ജാമ്യത്തിന് അർഹനല്ല; മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം:മൊഫിയ നേരിട്ടത് വലിയ ക്രൂരതയെന്ന് കോടതി

കൊച്ചി:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കർശന ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചു.മാതാപിതാക്കളുടെ ...

മൊഫിയയുടെ ഭർത്താവിന് തീവ്രവാദി ബന്ധമെന്ന് സംശയം; വിശദമായ അന്വേഷണം വേണമെന്ന് പിതാവ്

കൊച്ചി : സ്ത്രീധന പീഡവുമായി ബന്ധപ്പെട്ട് ആലുവയിൽ ആത്മഹത്യ ചെയ്ത് മൊഫിയ പർവീണിന്റെ ഭർത്താവ് സുഹൈലിന് തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മോഫിയയുടെ പിതാവ്. ആത്മഹത്യ കേസിൽ ഒന്നാം ...

മോഫിയ പർവീൺ ആത്മഹത്യ.പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കൊച്ചി:ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...