സ്വീഡനിൽ ചരിത്രമെഴുതി മിനർവ്വ; ബ്രസീലിയൻ ക്ലബ്ബിനെ തകർത്ത് ഇന്ത്യൻ ടീമിന് ഗോതിയ കപ്പിൽ ചരിത്രവിജയം
ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായ മിനർവ അക്കാദമി എഫ്സി സ്വീഡനിൽ നടന്ന ഗോതിയ കപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ചരിത്രമെഴുതി. ഇന്നലെ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിയൻ ...






