മൊഹാലിയിൽ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി
മൊഹാലി: പഞ്ചാബിലെ മൊഹാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിൽ വൻ ദുരന്തം ഒഴിവായി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്കിന് ...







