കങ്കാരുക്കളെ മെരുക്കി ഇന്ത്യ; സെമിയിൽ ഭേദപ്പെട്ട ടോട്ടലുമായി ഓസ്ട്രേലിയ, ഷമിക്ക് മൂന്ന് വിക്കറ്റ്
ചാമ്പ്യൻസ്ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബൗളിംഗിനയക്കുകയായിരുന്നു. 49.3 ഓവറിൽ 264 റൺസിന് ഓസ്‌ട്രേലിയയെ ...