Mohammad Siraj - Janam TV

Mohammad Siraj

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

ഹിന്ദിയിൽ ബുമ്രയെ പ്രശംസിച്ച് സിറാജ്; പരിഭാഷയിൽ പ്രശംസ ഒഴിവാക്കി ബുമ്ര; കൈയടിച്ച് ആരാധകർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കളിയിലെ താരമായത് മുഹമ്മദ് സിറാജായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷം ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഇംഗ്ലീഷിൽ അല്പം ബുദ്ധിമുട്ടുണ്ടായിരുന്ന താരത്തിന് പരിഭാഷകനായി എത്തിയത് സഹതാരം ബുമ്രയായിരുന്നു. ...

കേപ്ടൗൺ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബോളർമാർ; ആദ്യ ഇന്നിംഗ്‌സിൽ 55 റൺസിന് പുറത്ത്

കേപ്ടൗൺ: രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് തകർത്ത് ഇന്ത്യൻ ബോളർമാർ. 23.2 ഓവറിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര അടിയറവ് ...

അയാൾക്കായി സിറാജിനെ കൈവിടുന്നോ.? ആർസിബി ആകെയുള്ള വിശ്വസ്ത ബൗളറെ വിൽക്കുന്നതായി റിപ്പോർട്ടുകൾ; സങ്കടപ്പെട്ട് താരം

ഐപിഎല്ലിന്റെ മിനി ലേലം അവസാനിച്ചെങ്കിലും ട്രേഡിം​ഗ് വിൻഡോ ഫെബ്രുവരിവരെ തുറന്നിട്ടുണ്ട്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആർ.സി.ബി വലിയൊരു നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്നതാണ്. ടീമിലെ ഏക വിശ്വസ്ത ബൗളറായ ...