കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മക്കൾ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിൽ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ...


