ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്റെ പരമാധികാരി ആയത്തുള്ള മൊജ്തബ ഖമേനിയുടെ ഒളിവുകേന്ദ്രം എവിടെയെന്ന് അറിയാന്‍ 'വലിയ സാധ്യതയുണ്ടെന്ന്' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഖമേനിക്ക് 'അതീവ ...



