കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ
കോഴിക്കോട്: കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ നടക്കാവ് പൊലീസിൻ്റെ പിടിയിലായി. എറണാകുളത്ത് ...








