അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : പ്രതി നദീമിനെ കെട്ടിയിട്ട് മർദ്ദിച്ച് കുട്ടിയുടെ കുടുംബം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം : പ്രതി നദീമിനെ കെട്ടിയിട്ട് മർദ്ദിച്ച് കുട്ടിയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 09:46 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കുട്ടിയുടെ കുടുംബം.

മുസാഫർ നഗർ രത്തൻപുരിയിലെ ഫുലാത് ഗ്രാമവാസിയായ നദീമിനാണ് മർദ്ദനമേറ്റത്.ഈ മാസം മൂന്നിനാണ് സംഭവം. അയൽവാസിയായ അഫ്സലിന്റെ വീട്ടിൽ കയറി ഇളയ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു നദീം. വിവരം അറിഞ്ഞ അഫ്‌സൽ നദീമിനെ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു.

തല്ല് കൊണ്ട് മടങ്ങിയ നദീം പിന്നീട് അഫ്‌സലിനെ കൊലപ്പെടുത്താൻ സഹോദരങ്ങളായ നൗഷാദ്, ദിൽഷാദ്, മുദാസിർ, സോനു എന്നിവരോടൊപ്പം അഫ്‌സലിന്റെ വീട്ടിൽ വീണ്ടും അതിക്രമിച്ചു കയറി. വടിയും ഇരുമ്പുവടിയും ഉപയോഗിച്ച് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അക്രമികൾ സ്ഥലം വിട്ടു. ആക്രമണത്തിൽ തനിക്കും മകൻ ഇസ്തേകറിനും പരിക്കേറ്റതായി അഫ്‌സലിന്റെ പരാതിയിൽ പറയുന്നു.

തുടർന്ന് രത്തൻപുരി പോലിസ് സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അതേ സമയം നദീമിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹിന്ദു – മുസ്ലീം സംഘർഷം എന്ന രീതിയിലാണ് മുസ്ലീം ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്.

Tags: molesting
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies