money fraud - Janam TV
Friday, November 7 2025

money fraud

“കുട്ടികളാകാത്ത പെണ്ണുങ്ങളെ ഗർഭിണിയാക്കൂ, 10 ലക്ഷം നേടൂ”; വെറൈറ്റി ജോലിക്ക് അപേക്ഷിച്ചത് നിരവധി യുവാക്കൾ; ഒടുവിൽ പണം പോയപ്പോൾ ബോധോദയം

കുട്ടികളില്ലാത്ത സ്ത്രീകളെ ​ഗർഭിണിയാക്കൂ.. പണം നേടൂ... ഇതായിരുന്നു കച്ചവടത്തിന്റെ ടാ​ഗ്-ലൈൻ. പൊലീസിന്റെ പിടിയിലാകുന്നതുവരെയും ഈ വേറിട്ട തട്ടിപ്പ് വിജയകരമായി തുടർന്നു. വ്യത്യസ്തവും അപൂർവവുമായ 'പ്രഗ്നൻസി തട്ടിപ്പ്' നടന്നത് ...

ഹണിട്രാപ്പിലൂടെ തട്ടിയത് രണ്ടരക്കോടി; 60 പവൻ സ്വർണവും ആഡംബര വാഹനങ്ങളും വാങ്ങി സുഖജീവിതം; ഒടുവിൽ ഇരുവരും അറസ്റ്റിൽ

തൃശൂർ: ഹണിട്രാപ്പ് വഴി രണ്ടരക്കോടി രൂപയോളം തട്ടിയ യുവതിയേയും യുവാവിനേയും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് പിടിയിലായത്. ...

G-Pay വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ ഷമീമും അനീഷയും ഒടുവിൽ പിടിയിൽ 

​കോഴിക്കോട്: ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി സെയ്ത് ഷമീം ...

നിക്ഷേപ തട്ടിപ്പ്; ഇരട്ടി പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ച കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസൻ റിമാൻഡിൽ

തൃശൂർ; ഹിവാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ റിമാൻഡിൽ. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ...

കോട്ടയം നഗരസഭയിൽ നിന്ന് 3 കോടി രൂപ തട്ടിയ സംഭവം; 3 പേർക്ക് കൂടി സസ്‌പെൻഷൻ

കോട്ടയം: നഗരസഭയിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് കൂടി സസ്‌പെൻഷൻ. പെൻഷൻ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ ...

കൃഷി വകുപ്പ് സിപിഐയുടെ കയ്യിൽ; ബിസിനസിന്റെ പേരിൽ സിപിഐ നേതാവ് പി രാജു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി

എറണാകുളം: പച്ചക്കറി കച്ചവടത്തിന്റെ പേരിൽ സിപിഐ നേതാവ് പറ്റിച്ചെന്ന് പരാതി. എറണാകുളത്തെ പ്രമുഖ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും ചേർന്ന് 45 ലക്ഷം രൂപ തട്ടിച്ചെന്നാണ് ...

ചതിയിൽ വീഴരുത്; ഓൺലൈൻ തട്ടിപ്പിലൂടെ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടേകാൽ കോടിയോളം; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പല രീതിയിലാണ് ഇന്ന് തട്ടിപ്പുകൾ നടക്കുന്നതും ആളുകൾക്ക് പണം നഷ്ടമാവുന്നതും. നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്‌സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ...

കോഴിക്കോട് പ്രമുഖ മാട്രിമോണി സൈറ്റിന്റെ പേരിൽ പണം തട്ടിയ കേസ്; യുവാവ് പിടിയിൽ

കോഴിക്കോട്: വ്യാജ മാട്രിമോണി സൈറ്റിലൂടെ പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഉമേഷ് മോഹനെ (22) ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ...

‘നാൻ പെറ്റ മകൻ’ എന്ന സിനിമ പിടിക്കാൻ പറ്റിച്ചത് കോടികൾ; സിപിഎം പ്രവർത്തകനായ സംവിധാകന്റെ വൻ തട്ടിപ്പ്; സജി എസ് പാലമേലിനെതിരെ പരാതിയുമായി സുഹൃത്ത്- Saji S Palamel, Naan Petta Makan

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിൽ മുസ്ലീം മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ‘നാൻ പെറ്റ മകൻ’. അഭിമന്യുവിന്റെ മരണത്തിന് പിന്നാലെ വൈകാരികത മുതലെടുത്തു ...

ചേർത്തലയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൂട്ടാളികളായി സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും;പോലീസുകാരും തട്ടിപ്പുകാരും ഒത്തുകളിക്കുന്നുവെന്ന് ആരോപണം

ആലപ്പുഴ: ചേർത്തലയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളെ തട്ടിപ്പ് നടത്തിയെന്ന് പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. 50,000 നൽകിയാൽ അഞ്ചു ലക്ഷം ലോൺ ...