"കുട്ടികളാകാത്ത പെണ്ണുങ്ങളെ ഗർഭിണിയാക്കൂ, 10 ലക്ഷം നേടൂ"; വെറൈറ്റി ജോലിക്ക് അപേക്ഷിച്ചത് നിരവധി യുവാക്കൾ; ഒടുവിൽ പണം പോയപ്പോൾ ബോധോദയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കുട്ടികളാകാത്ത പെണ്ണുങ്ങളെ ഗർഭിണിയാക്കൂ, 10 ലക്ഷം നേടൂ”; വെറൈറ്റി ജോലിക്ക് അപേക്ഷിച്ചത് നിരവധി യുവാക്കൾ; ഒടുവിൽ പണം പോയപ്പോൾ ബോധോദയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 11:38 am IST
FacebookTwitterWhatsAppTelegram

കുട്ടികളില്ലാത്ത സ്ത്രീകളെ ​ഗർഭിണിയാക്കൂ.. പണം നേടൂ… ഇതായിരുന്നു കച്ചവടത്തിന്റെ ടാ​ഗ്-ലൈൻ. പൊലീസിന്റെ പിടിയിലാകുന്നതുവരെയും ഈ വേറിട്ട തട്ടിപ്പ് വിജയകരമായി തുടർന്നു. വ്യത്യസ്തവും അപൂർവവുമായ ‘പ്രഗ്നൻസി തട്ടിപ്പ്’ നടന്നത് ബിഹാറിലെ നവാദ ജില്ലയിലാണ്. നർദി​ഗഞ്ച് സബ്ഡിവിഷന് കീഴിലുള്ള കഹൗര ​ഗ്രാമത്തിലായിരുന്നു സംഭവം.

ഓൾ ഇന്ത്യ പ്ര​ഗ്നനന്റ് ജോബ് സർവീസ് എന്ന പേരിൽ ആരംഭിച്ച തട്ടിപ്പിൽ നിരവധി പേരായിരുന്നു വലയിലായത്. ‘All India Pregnant Job Service’ കൂടാതെ ‘Playboy Service’ഉം സംഘം ആരംഭിച്ചിരുന്നു. ഇവരുടെ തട്ടിപ്പ് രീതി ഇങ്ങനെ..

കുട്ടികളാകാത്ത സ്ത്രീകളെ ​ഗർഭിണിയാക്കണം, ഇതിന് സാധിക്കുന്നവർക്ക് 10 ലക്ഷം രൂപ നൽകും, പരിശ്രമിച്ചിട്ടും സാധിക്കാതെ പോയാൽ കുറഞ്ഞത് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും ലഭിക്കും. ഇതാണ് ജോബ് ഓഫർ!!

ഇനി ഈ ജോലിക്ക് വരാൻ തയ്യാറാകുന്നവരെ ഫെയ്സ്ബുക്ക്/വാട്സ്ആപ്പ് വഴി പരസ്യങ്ങൾ നൽകി കണ്ടെത്തുന്നു. പരസ്യത്തിൽ ആകൃഷ്ടരായി നിരവധി പേർ തട്ടിപ്പുസംഘത്തെ വിളിക്കും. തുടർന്ന് രജിസ്ട്രേഷൻ എന്ന പേരിൽ അവരുടെ ആധാർ, പാൻ കാർഡ് നമ്പറുകൾ വാങ്ങുന്നു. സെൽഫി ചിത്രവും സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസായി 500 രൂപ മുതൽ 20,000 രൂപ വരെയും തട്ടിപ്പുസംഘം വാങ്ങുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പേരിൽ നിന്ന് ഫീസ് വാങ്ങി സംഘം പണം തട്ടുകയും ചെയ്തു.

സംഭവത്തിൽ നിലവിൽ മൂന്ന് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. പ്രിൻസ് രാജ്, ഭോല കുമാർ, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഫോണുകളും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags: ArrestBiharPREGNANCYmoney fraud
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies