“കുട്ടികളാകാത്ത പെണ്ണുങ്ങളെ ഗർഭിണിയാക്കൂ, 10 ലക്ഷം നേടൂ”; വെറൈറ്റി ജോലിക്ക് അപേക്ഷിച്ചത് നിരവധി യുവാക്കൾ; ഒടുവിൽ പണം പോയപ്പോൾ ബോധോദയം
കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കൂ.. പണം നേടൂ... ഇതായിരുന്നു കച്ചവടത്തിന്റെ ടാഗ്-ലൈൻ. പൊലീസിന്റെ പിടിയിലാകുന്നതുവരെയും ഈ വേറിട്ട തട്ടിപ്പ് വിജയകരമായി തുടർന്നു. വ്യത്യസ്തവും അപൂർവവുമായ 'പ്രഗ്നൻസി തട്ടിപ്പ്' നടന്നത് ...










