MONKEY POX - Janam TV
Sunday, July 13 2025

MONKEY POX

കുരങ്ങുപനി: സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ലോകത്ത് ഇരുപതിലധികം രാജ്യങ്ങളിൽ കുരങ്ങു പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക് കുരങ്ങുപനി സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ 21 ...

മങ്കിപോക്‌സ് രോഗികൾ വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കണം; നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: മങ്കിപോക്‌സ് വ്യാപനം 23 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതിനോടകം 257 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. 120 പേരിൽ രോഗം സംശയിക്കുന്നതായും ഇവർ ...

മങ്കിപോക്‌സ് പരിശോധനാകിറ്റ് വികസിപ്പിച്ച് ഇന്ത്യൻ കമ്പനി; ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാം

ചെന്നൈ: ലോകത്ത് പടർന്ന് പിടിക്കുന്ന മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാകിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന കമ്പനി. ആർടിപിസിആർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് പരിശോധനാകിറ്റ്. ടിവിട്രോൺ ഹെൽത്ത്‌കെയർ ...

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക്; ഇസ്രയേലും സ്വിറ്റ്‌സർലൻഡും ആദ്യ കേസ് സ്ഥിരീകരിച്ചു

ടെൽ അവീവ്: കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രയേലും സ്വിറ്റ്‌സർലൻഡും ആദ്യ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 14 ആയി. ഇസ്രയേലിലും ...

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി വ്യാപിക്കുന്നു: ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം, വിദേശത്തുനിന്നെത്തുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്തിയേക്കും

വാഷിങ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം അവസാനിക്കുന്നതിനു മുൻപ് ലോകത്ത് മറ്റൊരു വൈറസ് വ്യാപക ഭീഷണി. യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി വൈറസ് പടരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇതുവരെ കുരങ്ങുപനി ...

കൊറോണവ്യാപനത്തിനിടെ മങ്കിപോക്സും: രോഗിക്കൊപ്പം വിമാനത്തിൽ യാത്രചെയ്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം

വാഷിങ്​ടൺ: കൊറോണ മൂന്നാംതരംഗത്തിനിടെ അമേരിക്കയിൽ മങ്കിപോക്സും ബാധിക്കുന്നതായി റിപ്പോർട്ടുകൾ. ടെക്സാസിലാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ രോഗം കണ്ടെത്തിയതായി അധികൃതർ  സ്​ഥിരീകരിച്ചു. രോഗി ഡാളസിലെ ...

Page 2 of 2 1 2