കണ്ണൂരിൽ വീണ്ടും മങ്കിപോക്‌സ്; അബുദാബിയിൽ നിന്നെത്തിയ ആൾ ചികിത്സയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ...