monolisa - Janam TV

monolisa

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

കൊച്ചി: മൊണാലിസയുടെ ഭർത്താവിനെതിരെ ബജറംഗ് ദൾ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി. ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയും വിധം വാർത്താസമ്മേളനം നടത്തി പ്രദർശിപ്പിച്ചതിനാണ് പരാതി ...

മൊണോലിസക്ക് പ്രായം 16; ശിവൻകുട്ടിക്കും ഗോവിന്ദനും റഹീമിനും കുരുക്ക് മുറുകുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മധ്യപ്രദേശ് പോലീസ് നിയമ നടപടിക്ക്

തിരുവനന്തപുരം: കേരളത്തിൽ എത്തി വിവാഹിതയായ മൊണോലിസ ഭോസ്ലയുടെ ജനന സർട്ടിഫിക്കറ്റ് പുറത്തു വന്നതോടെ വെട്ടിലായി സിപിഎം നേതൃത്വം. വിവാഹത്തിന് നേതൃത്വം നൽകിയ മന്ത്രി വി. ശിവൻകുട്ടി, സിപിഎം ...

മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണ്; കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് കേരളാ പൊലീസ് ഭീഷണിപ്പെടുത്തി; മൊണോലിസയെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി പിതാവ്

ഭോപ്പാൽ : മകളെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻറെ സഹായം തേടി മോണോലിസയുടെ പിതാവ്.  ഇത് ലവ് ജിഹാദാണെന്നും മതംമാറ്റാനായാണ് മകളെ  തട്ടിയെടുത്തതെന്നും പിതാവ് ജയ്സിംഗ് ...

‘ഇത് വിപ്ലവമല്ല, ലവ് ജിഹാദ് ആണ്; മാനേജരും ഇടനിലക്കാരനും അവളെ തെറ്റിദ്ധരിപ്പിച്ചു’; ഇതിന് പിന്നിൽ തന്നെ ജയിലിലാക്കിയ അതേ ശത്രുക്കൾ; ഗുരുതര ആരോപണവുമായി മൊണോലിസയുടെ ആദ്യ സിനിമയുടെ സംവിധായകൻ

കുംഭമേള വൈറൽ ഗേൾ മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി, ആദ്യ സിനിമയുടെ സംവിധായകൻ സഞ്ജയ് മിശ്ര.  ഇത് വിപ്ലവമല്ല, ഇത് ലവ് ജിഹാദ് ആണെന്ന് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ ഫർമാൻ ഖാന്റെ കൂടെ ജീവിക്കണം; കുംഭമേള വൈറൽ താരം മൊണോലിസ തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: പ്രയാഗ് കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. മഹാരാഷ്ട്ര സ്വദേശിയായ കാമുകൻ ഫർമാൻ ഖാനൊപ്പമാണ് പൊലീസ് സ്റ്റേഷനിൽ ...

കുംഭമേളയിൽ കണ്ട പൂച്ചക്കണ്ണുള്ള സുന്ദരി, സോഷ്യൽമീഡിയയിൽ വൈറലായ മൊണാലിസ കേരളത്തിൽ, ബോച്ചെയ്‌ക്കൊപ്പം നൃത്തച്ചുവടുമായി പെൺകുട്ടി

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ മാല വിൽപ്പനക്കാരി മൊണാലിസ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മൊണോലിസ എത്തിയത്. സഹോ​ദരനൊപ്പമാണ് മൊണാലിസ ...

ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ

മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോ​ഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. ...