ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരടി നടക്കാൻ വയ്യ, ചുറ്റും കാമറ കണ്ണുകൾ; ഒടുവിൽ മാസ്കും കോട്ടും ധരിച്ച് പൂച്ചകണ്ണുകളുള്ള സുന്ദരി, വ്ലോ​ഗറുടെ ഫോൺ വലിച്ചെറിഞ്ഞ് മൊണോലിസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 06:57 pm IST
Facebook
Twitter
WhatsAppTelegram

മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ പെൺകുട്ടിയാണ് മാലവിൽപ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഇടംനേടിയിരുന്നു. വ്ലോ​ഗർമാരുടെയും ഓൺലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ. മാലവിൽപ്പനക്കിടെ ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ പകർത്തിയ വീഡിയോയാണ് വൈറലായത്.

ഓൺലൈൻ മാദ്ധ്യമങ്ങളുടെ ശല്യം സഹിക്കവയ്യാതെ മാസ്കും ഓവർകോട്ടും ധരിച്ച് ആളുകളുടെ നടുവിലൂടെ നടന്നുനീങ്ങുന്ന മൊണോലിസയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരു വ്ലോഗറുടെ മൊബൈൽ ഫോൺ വാങ്ങി മൊണോലിസ തറയിലിട്ട് പൊട്ടിച്ചു. നടക്കാൻ പോലും അനുവദിക്കാതെ പിന്തുടർന്നതോടെയാണ് പെൺകുട്ടി പ്രകോപിതയായത്. മൊണോലിസയുടെ ഒപ്പമുണ്ടായിരുന്നവരൊക്കെ മാറാൻ പറഞ്ഞെങ്കിലും വ്ലോ​ഗർമാർ മാറിയില്ല. തൊട്ടടുത്തെത്തി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൊണോലിസ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആളുകളാണ് പെൺകുട്ടിയെ പിന്തുണച്ച് രം​ഗത്തെത്തിയത്. പാപ്പരാസികളും വ്ലോ​ഗർമാരും പാവപ്പെട്ടവരെ പോലും ജീവിക്കാൻ അനുവദിക്കില്ലെന്നും സമാധാനം കൊടുക്കാതെ പിന്നാലെ കൂടുകയാണെന്നും ആളുകൾ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Laxmi kameriya (@laxmi_nath_official2)

മാദ്ധ്യമങ്ങളെ പേടിച്ച് തിരക്കില്ലാത്ത സ്ഥലത്താണ് മൊണോലിസ മാലവിൽപ്പന നടത്തിയത്. എന്നാൽ അവിടെയുമെത്തി പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു വ്ലോ​ഗർമാർ. സോഷ്യൽമീഡിയയുടെ സ്വാധീനം പെൺകുട്ടിയുടെ ജീവിതമാർ​​ഗത്തിന് തന്നെ തടസമായിരുന്നു. ഈ സാഹചര്യത്തിൽ മൊണോലിസയുടെ പിതാവ് നാട്ടിലേക്ക് തിരികെ വിളിച്ചതായാണ് വിവരം.

Tags: online medaiviralvideomobilephonemonolisa
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies