Monuments of India - Janam TV

Monuments of India

13 നിലകളിൽ 3,500 പടികളുള്ള  കിണർ; ചന്ദ് ബയോറി എന്ന ഭാരതീയ നിർമ്മാണ വിസ്മയം

വൈവിധ്യമാർന്നതും സവിശേഷമായതുമായ നിർമ്മിതികളുടെ ആസ്ഥാനമാണ് നമ്മുടെ ഭാരതം. കോട്ടകളിലും കൊട്ടാരങ്ങളിലും എന്തിനേറെ പറയുന്നു കിണറുകളിൽ പോലും ഭാരതത്തിലെ കലാകാരന്മാരുടെയും അധ്വാനശീലരായ ആയിരക്കണക്കിന് ആളുകളുടെയും കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ടാവും.മനുഷ്യായുസിന്റെ ഇടയ്ക്ക് ...

ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ അപൂർവ്വ കാഴ്ചയുടേയും പ്രകൃതി രമണിയതകളുടേയും വിരുന്നൊരുക്കി കാസിരംഗ വിളിക്കുന്നു നിങ്ങളെയും…

പാരമ്പര്യവും ചരിത്രവും സംരക്ഷിക്കപ്പെടുന്ന ഇടങ്ങളാണ് പൈതൃക സ്മാരകങ്ങൾ. ചരിത്രത്തെ സ്‌നേഹിക്കുന്നവരും ചരിത്ര വഴികളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ഇത്തരം ഇടങ്ങളുടെ ആത്മാവ് തേടി പോകാറുണ്ട്. ചരിത്രസ്മാരകങ്ങൾ കൊണ്ട് ...

ഐഹോള നഗരം ഭാരതീയ വാസ്തുവിദ്യയുടെ പരീക്ഷണശാല ; വീഡിയോ കാണാം

പൈതൃക സ്മാരകങ്ങളാൽ സമ്പന്നമാണ് ഭാരതം.ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന അനേകായിരം പുണ്യ നിർമ്മിതികൾ രാജ്യത്തുടനീളം തല ഉയർത്തി നിൽക്കുന്നു.ഓരോ ചരിത്ര സ്മാരകവും നിരവധി ഭാഷകളിലാണ് സംസാരിക്കുന്നത്. ഓരോ കാഴ്ചക്കാരനോടും ...

ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം ….. ഇന്ത്യാ ഗേറ്റ് ;വീഡിയോ കാണാം

ഏതൊരു ഭാരതീയന്റെയും ഉള്ളിലെ രാജ്യസ്നേഹത്തെ അരക്കെട്ടുറപ്പിക്കുന്ന ചില ഇടങ്ങളുണ്ട്, ദേശഭക്തി കൊണ്ട് അറിയാതെ സല്യൂട്ട് ചെയ്തു പോകുന്ന ഇടങ്ങൾ. സെല്ലുലാർ ജയിലും ജാലിയൻ വാലാബാഗും ചെങ്കോട്ടയും അടക്കം ...

ചരിത്രം ഉറങ്ങുന്ന ചെങ്കോട്ട ;വീഡിയോ കാണാം

ചരിത്രം വർത്തമാന കാലത്തോട് സംസാരിക്കുന്നത് പ്രധാനമായും സ്മാരകങ്ങളിലൂടെയാണ്. കെട്ടിടങ്ങൾ, ശിൽപങ്ങൾ, കോട്ടകൾ ,റോഡുകൾ, നാണയങ്ങൾ, ഉദ്യാനങ്ങൾ, ഗ്രന്ഥങ്ങൾ തുടങ്ങി നാഗരികതയുടെ ശേഷിപ്പുകളൊന്നും വെറും 'വസ്തു'ക്കളോ നോക്കുകുത്തികളോ അല്ല. ...

6000 ചതുരശ്ര അടി വിസ്തീർണ്ണം; ശിവഭാവങ്ങൾ കൊത്തിവെച്ച എലിഫന്റാ ഗുഹകൾ

ചരിത്രം, ആത്മീയത, ധ്യാനം, സാഹസികത. അതെ, മനുഷ്യന് എല്ലാം അനുഭവിക്കാൻ കഴിയുന്ന ഗുഹകളുണ്ട് നമ്മുടെ ഭാരതത്തിൽ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ഘരാപുരി ദ്വീപിൽ, മുംബൈ മഹാനഗരത്തിൽ നിന്ന് ...

ഭഗവ ധ്വജം പാറിപ്പറക്കുന്ന ഛത്രപതി ശിവജിയുടെ പ്രതാപ് ഗഢ്

വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സംഗമഭൂമിയാണ് വിനോദ സഞ്ചാര ഭൂപടത്തിലെ മഹാരാഷ്ട്ര. കോട്ടകളും കൂറ്റൻ പർവ്വതങ്ങളും കൊടും കാടുകളും തീർത്ഥാടനകേന്ദ്രങ്ങളും കടൽത്തീരങ്ങളുമെല്ലാം മഹാരാഷ്ട്രയുടെ കാഴ്ചകളിൽ പെടും... ഇങ്ങനെ സമ്പന്നമായ ...

നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന എല്ലോറ ഗുഹകളും അജന്തയിലെ ചിത്രകലയും….വീഡിയോ

ഇന്ത്യയിലെ ഗുഹകൾക്ക് പറയാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഓരോ ഗുഹയും ചുവർചിത്രങ്ങളും നൂറ്റാണ്ടുകൾക്കപ്പുറത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ഓരോ അറയിലും ഒളിപ്പിച്ച് വെച്ചിരിക്കുന്നത് ...

ഇന്ത്യയുടെ സ്വത്തിനാൽ, നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ അഭിമാനം…രാഷ്‌ട്രപതി ഭവൻ

രാഷ്ട്രപതി ഭവൻ... പാർലമെൻറ് മന്ദിരത്തോടും, ഇന്ത്യാ ഗേറ്റിനോടും, കുത്തബ് മിനാറിനോടൊമൊപ്പം ഡൽഹിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്..., രാഷ്ട്രപതി ഭവൻ എന്നതിലധികം ഒരു കൊട്ടാരം എന്ന പേരുതന്നെയാണ് ഇതിനു ...

ഘോരവനത്തിനുള്ളിലെ ശില്പവിസ്മയം

നൂറ്റാണ്ടുകളോളം സൂര്യവെളിച്ചം പോലുമെത്താത്ത കൊടുകാടിനുള്ളിൽ മറഞ്ഞു കിടന്നിരുന്ന ഒരു നിർമ്മാണ വിസ്മയം ഉണ്ട് ഇന്ത്യയിൽ....ലോകത്തിനു മുന്നിൽ ഇന്ത്യയെന്ന മഹാരാജ്യം സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും കലയെ സ്‌നേഹിക്കുന്നവർക്കുമൊക്കെയായി നല്കിയ ഒരു ...

ഏകതയുടെ പ്രതിമ

കോട്ടകളിലും കൊട്ടാരങ്ങളിലും തുടങ്ങി ശില്പങ്ങളിൽ വരെ ഇന്ത്യയുടെ ചരിത്രം തേടുന്നവർ കണ്ടിരിക്കേണ്ട ഒരിടമുണ്ട് ...... നാനാത്വത്തിൽ ഏകത്വം വിശേഷണമായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ തന്നെ മാറ്റി നിർത്താനാകാത്ത ...

ലോകം അത്ഭുതപ്പെടുന്ന പടിക്കിണർ ; ഗുജറാത്തിലെ റാണി കി വാവ്

ഓരോ കറന്‍സി നോട്ടുകളും അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. ഓരോ കോണിലുമുള്ള സുരക്ഷാ രേഖകൾ മുതൽ അതിലെ ചിത്രങ്ങൾ വരെ നമ്മെ അതിശയിപ്പിക്കും. വർണ്ണ വൈവിധ്യം കൊണ്ടും സുരക്ഷാ ...

ഹിന്ദു സാമ്രാജ്യമായ വിജയനഗരം ; ഓർമ്മകളുണർത്തി ഹം‌പി

മനുഷ്യായുസിന്റെ ഇടയ്ക്ക് ഓരോ ഭാരതീയനും ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടം. ചരിത്ര പുസ്തകങ്ങളിലെ അധ്യായങ്ങളിൽ പ്രൗഢിയോടെ സുവർണ്ണ കാലഘട്ടം രേഖപ്പെടുത്തിയ വിജയ നഗരത്തിന്റെ തിലകക്കുറിയായ ഹംപി. ദ്രാവിഡ ...