MootilMaram Muri Case - Janam TV

MootilMaram Muri Case

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പർദ്ദിവാല ...

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ...

7,000 രൂപ ലഭിച്ച മരങ്ങൾക്ക് 1.5 കോടിയോളം തിരിച്ചടക്കണം; വനവാസികൾക്ക് വീണ്ടും റവന്യൂ വകുപ്പിന്റെ നോട്ടീസ്; അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന

വയനാട്: മുട്ടിൽ മരംമുറി കൊള്ളയിൽ വനവാസികളോട് അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന. തട്ടിപ്പിലൂടെ അഗസ്റ്റിൻ സഹോദരന്മാർ വാങ്ങിയ മരങ്ങളുടെ പണം തിരിച്ചടക്കാൻ റവന്യൂ വകുപ്പ് വനവാസികൾക്ക് ...

കാട്ടുകള്ളനായ മാധ്യമ മുതലാളിയെ രക്ഷിക്കാൻ ശ്രമം; മുട്ടിൽ മരം മുറി കേസിൽ കർഷകർക്ക് എതിരെ റവന്യൂ നടപടിക്ക് നീക്കം

വയനാട്: മുട്ടിൽ മരം മുറി കേസിൽ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ ...