Mosques - Janam TV

Mosques

“ഒരു പള്ളിയെയും തൊടില്ല, വഖ്ഫ് ബോർഡ് ഒരു മതസ്ഥാപനമല്ല; കിട്ടുന്നതൊക്കെ സ്വന്തം പോക്കറ്റിലാണോ ഇടുന്നതെന്ന് അറിയണം”: എംപി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബില്ല് മുസ്ലീം സ്ത്രീകൾക്ക് ​ഗുണം ചെയ്യുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വഖ്ഫിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ...

നോയിഡയിൽ കനത്ത പൊലീസ് സുരക്ഷ; പള്ളികളിലും മതസ്ഥാപനങ്ങളിലും 5,000 പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു

ലക്നൗ: നവരാത്രി, ഈദു-ഉൽ ഫിത്താർ ആഘാേഷങ്ങളുടെ ഭാ​ഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ...

മസ്ജിദുകളിലെ ഉച്ചഭാഷിണികൾ; മൗലിക അവകാശത്തിൽ ഉൾപ്പെടില്ലെന്ന് അലാഹാബാദ് ഹൈക്കോടതി

അലഹബാദ്: മസ്ജിദുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് പൗരന്റെ മൗലിക അവകാശമല്ലെന്ന് അലാഹാബാദ് ഹൈക്കോടതി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ...

ഈദ് ദിനത്തിൽ മസ്ജിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കില്ല; ഉച്ചഭാഷിണികൾ മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ

ന്യൂഡൽഹി: ഈദ് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ മസ്ജിദുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി എംഎൻഎസ് മേധാവി രാജ് താക്കറെ. വർഗീയ സംഘർഷങ്ങൾ ...

ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായി, ഈദിന് ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് 5 മസ്ജിദുകൾ

പൂനെ: വരാനിരിക്കുന്ന ഈദ് പെരുന്നാൾ ആഘോഷത്തിന് മസ്ജിദിലും മറ്റും ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് പൂനെയിലെ അഞ്ച് മസ്ജിദുകളും മുതിർന്ന മുസ്ലീം സമുദായ നേതാക്കളും. ഈദ് ആഘോഷത്തിൽ സ്പീക്കറിൽ ...

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും കൂണുകൾ പോലെ മുളച്ചുപൊന്തുന്നു; ആശങ്ക അറിയിച്ച് സശസ്ത്ര സീമാ ബെൽ

ന്യൂഡൽഹി : ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളും മദ്രസകളും വർദ്ധിച്ചുവരുന്നതിൽ ആശങ്കരേഖപ്പെടുത്തി സുരക്ഷാ സേന. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാ ബെല്ലാണ് ആശങ്ക അറിയിച്ച് രംഗത്ത് എത്തിയത്. ...