19,400 അടി!!! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നിർമിച്ച് ബിആർഒ; സ്വന്തം ഗിന്നസ് റെക്കോഡ് വീണ്ടും തിരുത്തി കുറിച്ചു
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നിർമിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ). ലഡാക്കിലെ ലേ ജില്ലയിലെ മിഗ് ലാ ചുരത്തിലാണ് 19,400 ...



