തീർത്ഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരം; ഇനി മുതൽ അമർനാഥ് ക്ഷേത്രത്തിൽ വാഹനത്തിലെത്താം; കണക്ടിവിറ്റി വിപുലീകരിച്ച് ബിആർഒ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർത്ഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരം; ഇനി മുതൽ അമർനാഥ് ക്ഷേത്രത്തിൽ വാഹനത്തിലെത്താം; കണക്ടിവിറ്റി വിപുലീകരിച്ച് ബിആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 07:18 am IST
Facebook
Twitter
WhatsAppTelegram

ഇനി ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലെത്താൻ റോഡ് മാർ​ഗമെത്താം. കണക്ടിവിറ്റി വിപുലീകരിച്ച് ആദ്യ വാഹനം അമർനാഥ് ​ഗുഹയിലെത്തിയതായി ബിആർഒ അറിയിച്ചു. മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ദുമെയിൽ നിന്ന് ബാൽതാൽ ബേസ് ക്യാമ്പ് വഴി അമർനാഥ് ഗുഹയിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബിആർഒ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും തീർത്ഥാടകർക്കായി പാത നിർമ്മിക്കാൻ സാധിച്ചത് ചരിത്രമാണെന്നാണ് ബിആർഒ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.റോഡ് വഴി വാഹനം സഞ്ചരിക്കുന്നതിന്റെയും വാഹനങ്ങൾ ​ഗുഹയ്‌ക്ക് സമീപത്ത് എത്തിയതായും അധിക‍ൃതർ പറഞ്ഞു.

#AmarnathYatra

@BROindia Project Beacon is involved in restoration and improvement of Amarnath Yatra tracks.

Border Roads personnel completed the formidable task and created history with first set of vehicles reaching the holy cave.

Jai Hind! Jai BRO!!@narendramodi… pic.twitter.com/gjFBhcgp36

— 𝐁𝐨𝐫𝐝𝐞𝐫 𝐑𝐨𝐚𝐝𝐬 𝐎𝐫𝐠𝐚𝐧𝐢𝐬𝐚𝐭𝐢𝐨𝐧 (@BROindia) November 2, 2023

ബിആർഒയാണ് ഈ ബൃഹത്തായ റോഡിന് പിന്നിൽ. കഴിഞ്ഞ വർഷമാണ് ​ഗുഹക്ഷേത്രത്തിലേക്കുള്ള പാതകളുടെ നവീകരണം ബിആർഒയെ ഏൽപ്പിച്ചത്. ‘പ്രോജക്ട് ബീക്കൺ’ പദ്ധതിക്ക് കീഴിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പുതിയ റോഡ് യാഥാർത്ഥ്യമായതോടെ തീ‍ർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാധിക്കും. നേരത്തെ കാൽനടയായി മാത്രമായിരുന്നു ക്ഷേത്രത്തിലെത്താൻ കഴിഞ്ഞിരുന്നുള്ളൂ.

ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,888 മീറ്റർ (12,756 അടി) ഉയരത്തിലുള്ള അമർനാഥ് ഗുഹാക്ഷേത്രം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ  അകലെയാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമർനാഥ് ഗുഹയ്‌ക്ക് ഏകദേശം നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവും കണക്കാക്കുന്നു. ഗുഹയിലെ ജലം ഇറ്റ് വീണ് അതുറഞ്ഞ് ശിവലിംഗ രൂപത്തിലാകുന്നു. ഹിമലിംഗം എന്ന് വിളിക്കുന്ന ഇത് വേനൽക്കാലത്ത് ഉരുകി അപ്രത്യക്ഷമാകുന്നു.

Tags: Motorable RoadAmarnath Cave ShrineBorder Roads Organisation
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies