അശ്ലീല വീഡിയോ കാണിച്ച് മദ്രസയ്‌ക്കുള്ളിൽ വച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു ; മൗലവിയെ കൈകാര്യം ചെയ്ത് മുസ്ലീം വിശ്വാസികൾ : പിന്നാലെ മദ്രസയിൽ വെടിവയ്പ്പ്
രുദ്രാപൂർ : മദ്രസയ്ക്കുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് , പീഡനത്തിനിരയാക്കിയ മൗലവിയെ കൈകാര്യം ചെയ്ത് മുസ്ലീം വിശ്വാസികൾ. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ മദ്രസയിലാണ് സംഭവം ...



