ദർഗയിലെത്തിയ 24 കാരിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പീഡിപ്പിച്ചു ; മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദർഗയിലെത്തിയ 24 കാരിയെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പീഡിപ്പിച്ചു ; മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ദർഗ സന്ദർശിക്കാനെത്തിയ 24 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 50 കാരനായ മൗലാന സയ്യിദ് മുഹമ്മദ് അഷ്‌റഫ് അറസ്റ്റിൽ . ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ കിച്ചോച്ച ഷെരീഫ് എന്ന ദർഗ സന്ദർശിക്കാനാണ് മുംബൈ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം എത്തിയത് .

ഇവിടെവെച്ച് ദർഗയിലെ മൗലാന മുഹമ്മദ് അഷ്‌റഫിനെ യുവതി പരിചയപ്പെട്ടു. ഭൂത,പ്രേത ബാധകളുടെ ആക്രമണത്തിന് യുവതി ഇരയാവുകയാണെന്നും , തന്റെ ആത്മീയ ശക്തി ഉപയോഗിച്ച് യുവതിയെ സുഖപ്പെടുത്താമെന്നും മുഹമ്മദ് അഷ്‌റഫ് യുവതിയോട് പറഞ്ഞു .

ആത്മീയ ചികിത്സയ്‌ക്കായി യുവതിയുടെ കുടുംബാംഗങ്ങളോട് പുറത്ത് നിൽക്കാൻ മൗലാന ആവശ്യപ്പെട്ടു. തുടർന്ന് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കി . പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ, കുടുംബത്തെ ഇല്ലാതാക്കുമെന്ന് മൗലാന അഷ്റഫ് ഭീഷണിപ്പെടുത്തി.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നു. തുടർന്ന് യുവതി സംഭവിച്ചതൊക്കെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു മുഹമ്മദ് അഷ്‌റഫിന്റെ ഭീഷണി.

എന്നാൽ യുവതി മൗലാനയ്‌ക്കെതിരെ ബാസ്ഖരി സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് മൗലാന മുഹമ്മദ് അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .

Tags: Rapemoulavi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies