Mount Everest - Janam TV
Friday, November 7 2025

Mount Everest

ആപത്തിന്റെ സൂചന!! എവറസ്റ്റ് കൊടുമുടിക്ക് സമീപം കൊടും വിഷമുള്ള രാജവെമ്പാലകൾ; മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ

നേപ്പാളിലെ എവറസ്റ്റ് കൊടുമുടിക്ക് സമീപം വിഷപ്പാമ്പുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. ഒന്നരമാസത്തിനിടെ പത്ത് രാജവെമ്പാലകളെയാണ് ഇവിടെ കണ്ടത്. ഹിമാലയൻ പർവതനിരകൾക്ക് സമീപമുള്ള തണുത്ത കാലാവസ്ഥയിൽ ഈ വിഷപ്പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് ...

എവറസ്റ്റ് കീഴടക്കാൻ എവറസ്റ്റോളം പണം വേണം; 12.96 ലക്ഷം രൂപ അടയ്‌ക്കണം; നിരക്ക് 36% വർദ്ധിപ്പിക്കുമെന്ന് നേപ്പാൾ

എവറസ്റ്റ് പർവതം കീഴടക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം സർക്കാരിന് നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പർവതാരോഹകർക്കുള്ള ഫീസ് വർദ്ധിപ്പിക്കാനാണ് നേപ്പാളീസ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിലുള്ള തുകയുടെ 36 ...

മാലിന്യത്തിന്റെ കൊടുമുടി; എവറസ്റ്റിൽ ടൺ കണക്കിന് വേസ്റ്റ്; നീക്കം ചെയ്യാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഷെർപ്പകൾ

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ...