എവറസ്റ്റ് കീഴടക്കാൻ എവറസ്റ്റോളം പണം വേണം; 12.96 ലക്ഷം രൂപ അടയ്ക്കണം; നിരക്ക് 36% വർദ്ധിപ്പിക്കുമെന്ന് നേപ്പാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എവറസ്റ്റ് കീഴടക്കാൻ എവറസ്റ്റോളം പണം വേണം; 12.96 ലക്ഷം രൂപ അടയ്‌ക്കണം; നിരക്ക് 36% വർദ്ധിപ്പിക്കുമെന്ന് നേപ്പാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 12:33 pm IST
FacebookTwitterWhatsAppTelegram

എവറസ്റ്റ് പർവതം കീഴടക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം സർക്കാരിന് നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പർവതാരോഹകർക്കുള്ള ഫീസ് വർദ്ധിപ്പിക്കാനാണ് നേപ്പാളീസ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിലുള്ള തുകയുടെ 36 ശതമാനം വർദ്ധിപ്പിച്ചേക്കും. ഇതോടെ പർവതാരോഹകർ നൽകേണ്ട തുക വൻ തോതിൽ ഉയരുമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന നേപ്പാളിന് ഈ ഫീസ് വർദ്ധന ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ലോകത്തെ ഏറ്റവും വലിയ 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. വിദേശത്ത് നിന്ന് വരുന്ന പർവതാരോഹകരുടെ പെർമിറ്റ് ഫീസാണ് രാജ്യത്തെ പ്രധാന വരുമാനങ്ങളിലൊന്ന്. എവറസ്റ്റ് കൊടുമുടിയുടെ 8,849 മീറ്റർ ഉയരം താണ്ടണമെങ്കിൽ 11,000 ഡോളർ നൽകണം. ഇത് 15,000 ഡോളറായി ഉയർത്താനാണ് തീരുമാനമെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ നാരായൺ പ്രസാദ് റെജ്മി അറിയിച്ചു. വരുന്ന സെപ്റ്റംബർ മുതൽ പുതിയ നിരക്ക് നിലവിൽ വരും.

പ്രതിവർഷം മുന്നൂറോളം പർവതാരോഹകർക്കാണ് എവറസ്റ്റ് കയറാൻ നേപ്പാൾ അനുമതി നൽകാറുള്ളത്. സെപ്റ്റംബർ-നവംബർ സീസണിൽ ഈടാക്കിയിരുന്നത് 5,500 ഡോളറാണ്. ഇത് 7,500 ഡോളറായി ഉയർത്തുമെന്നാണ് വിവരം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് ആദ്യമായാണ് ഫീസ് വർദ്ധനയുണ്ടാകുന്നത്. ഇതുപ്രകാരം എവറസ്റ്റ് കയറാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 12,96,950 രൂപ നൽകേണ്ടി വരും.

Tags: nepalEVERESTMount Everestpermit fee
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies