movie - Janam TV
Wednesday, July 9 2025

movie

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

തെന്നിന്ത്യയിൽ തരം​ഗം സൃഷ്ടിച്ച ചിത്രമാണ് വിഷ്ണുവിശാൽ നായകനായ സൈക്കോ ത്രില്ലറായ രാക്ഷസൻ. 2018-ൽ പുറത്തിറങ്ങിയ ചിത്രം ത്രില്ലറുകളുടെ തലതൊട്ടപ്പനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആരാധകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച ...

യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും! ആക്ഷൻ ത്രില്ലർ കിരാത പൂർത്തിയായി

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ...

കണ്ടവർ കാണാത്തവരോട് പറഞ്ഞു, തിയേറ്ററിലേക്കൊഴുകി കുടുംബപ്രേക്ഷകർ ; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഹിറ്റിലേക്ക്

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് പ്രേക്ഷകർ. തിയേറ്ററിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ചിത്രത്തിന് ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

ക്യൂട്ട്നെസ് വാരിവിതറുന്ന കുട്ടൂസ് വിളികൾ മാറ്റാം! ടെറർ ലുക്കിൽ രശ്മിക മന്ദാന, റൂട്ട് മാറ്റാൻ നടി

തെന്നിന്ത്യയിലും ബോളിവുഡിലും നാഷണൽ ക്രഷ് എന്ന് വിളിപേരുള്ള രശ്മിക മന്ദാന റൂട്ട് അല്പമൊന്ന് മാറ്റി പിടിക്കുന്നു. ക്യൂട്ട്നെസ് ആവശ്യത്തിനും അനാവശ്യത്തിനും വാരിവിതറുന്നു എന്ന് സോഷ്യൽ മീഡിയയുടെ പഴികേൾക്കുന്ന ...

വീരവണക്കം പ്രിവ്യു ഷോയ്‌ക്കെത്തിയ 19-കാരിയെ കടന്നുപിടിച്ചു; 71-കാരൻ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ കൈരളി തിയേറ്ററിൽ വീരവണക്കം എന്ന ചിത്രത്തിൻ്റെ പ്രിവ്യു ഷോ കാണാനെത്തിയ ക്ഷണിയ്ക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന 19-കാരിയെ ശല്യം ചെയ്ത വൃദ്ധൻ അറസ്റ്റിൽ. ശാസ്തമം​ഗലം മരുതുംകുഴിക്ക് സമീപം ...

ഡോ. കൃഷ്ണാ പ്രിയദർശൻ ഒരുക്കുന്ന ആലി ഫസ്റ്റ് ലുക്ക് റിലീസായി

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച "ആലി" സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. കേരള -തമിഴ്നാട് ...

ടൊവിനോ-ഡിജോ ജോസ് ടീമിന്റെ പള്ളിച്ചട്ടമ്പിക്ക് തുടക്കം, നായികയായി കയാദു

ടൊവിനോ തോമസും ഡിജോ ജോസ് ആന്റണിയും ഒരുമിക്കുന്ന പള്ളിച്ചട്ടമ്പിക്ക് തുടക്കം. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ...

“വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”ഒന്ന് കാണുക”: അരുൺ വൈ​ഗയുടെ ചിത്രത്തെ പ്രശംസിച്ച് എം പി N K പ്രേമചന്ദ്രൻ

കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്ന സിനിമയാണ് "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)"എന്ന് എം പി ...

പുതിയ വേഷപ്പകർച്ചയിൽ സൂര്യ; ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

സൂര്യ നായകനായ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആർ ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് കറുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. കറുപ്പിൽ വ്യത്യസ്ത വേഷപ്പകർച്ചയിലായിരിക്കും സൂര്യ എ‌ത്തുക. 20 ...

ഹ്യൂമർ ഫൺ റൈഡ്! ജി. മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ പൂർത്തിയായി

സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ...

സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്; കൂടൽ 20ന് എത്തുന്നു

തീർത്തും സ്റ്റൈലിഷ് ലുക്കിൽ, ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 20ന് തിയറ്ററുകളിലെത്തുന്നു. പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ ...

കട്ടപ്പനയ്‌ക്ക് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും; മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി!

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും നാദിർഷയും ഒരുമിക്കുന്ന പുതിയ ചിത്രം മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുടെ ചിത്രീകരണം ആരംഭിച്ചു. തൊടുപുഴ മണക്കാടാണ് ഷൂട്ടിം​ഗ് ആരംഭിച്ചത്. ...

വിവാഹ സർട്ടിഫിക്കറ്റിൽ കാലാവധിയുണ്ടെങ്കിലോ! വേണമെങ്കിൽ പുതുക്കാം; ശ്രദ്ധയാകർഷിച്ച് പി ഡബ്ല്യു ഡി ട്രെയിലർ

ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ വിവാഹ സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി (PWD - proposal Wedding divorce) ...

മോഹൻലാൽ സാറിനല്ലാതെ മറ്റാർക്കും കഴിയില്ല; അത്ഭുതം, തുടരും ചിത്രത്തെ പ്രശംസിച്ച് സെൽവരാഘവൻ

തുടരും സിനിമയെയും മോ​ഹൻലാലിനെയും വാനോളം പുകഴ്ത്തി സംവിധായകനും നടൻ ധനുഷിൻ്റെ സഹോദരനുമായ സെൽവരാഘവൻ. തുടരും അതി ​ഗംഭീര സിനിമയാണെന്നും മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂയെന്നുമാണ് അദ്ദേഹം ...

“നമ്മുടെ കയ്യിൽ ബജറ്റ് കുറവാണെന്ന് ശോഭനയ്‌ക്ക് മനസിലായിരുന്നു, പാറപ്പുറത്ത് പേപ്പർ വിരിച്ചാണ് അവർ കിടന്നുറങ്ങിയത്”: ഓർമകൾ പങ്കുവച്ച് അഴഗപ്പൻ

നടി ശോഭനയോടൊപ്പം വർക്ക് ചെയ്തതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഛായാ​ഗ്രാഹകൻ അഴഗപ്പൻ. സിനിമയുടെ ബജറ്റ് കുറവാണെന്ന് അറിഞ്ഞ് ശോഭന സൗകര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും വസ്ത്രം മാറാൻ മുറി പോലും ...

ഇത് കലക്കും! ജീത്തു ജോസഫിനൊപ്പം ജോജുവും ബിജു മേനോനും;വലതുവശത്തെ കള്ളൻ ആരംഭിച്ചു

ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ...

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

സ്ക്രീനിലെ  ഹൊറർ രം​ഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

ദുബായിൽ നടി പ്രീതി ജാം​ഗിയാനിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടൻ വിനീത്. ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസായി. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് ...

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജിവി രചനയും സംവിധാനവും നിർവഹിച്ച "നേരറിയും നേരത്ത് " ...

കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന് പായ്‌ക്കപ്പ്

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന് പായ്ക്കപ്പായി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ...

“മലയാള സിനിമയിൽ നല്ല സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകുന്നില്ല ; ആ സിനിമയല്ലാതെ മറ്റൊന്നും ചെയ്യണമെന്ന് തോന്നിയിട്ടില്ല”: ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിൽ സങ്കടമുണ്ടെന്നും ഇക്കാര്യം എഴുത്തുകാരാണ് ചിന്തിക്കേണ്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. പുതിയ തമിഴ് ...

ഒരുങ്ങുന്നത് മിസ്റ്ററി ഫാന്റെസി ത്രില്ലർ, സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു ...

“ബിരിയാണി” സംവിധായകന്റെ ചിത്രത്തിൽ നായിക റിമ കല്ലിംഗൽ, ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ടീസറെത്തി

കനി കുസൃതിയെ നായികയാക്കി ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവിൻ്റെ അടുത്ത ചിത്രത്തിൽ നായികയായത് റിമ കല്ലിംഗൽ. 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ...

Page 1 of 15 1 2 15