തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 10:04 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ തരം​ഗം സൃഷ്ടിച്ച ചിത്രമാണ് വിഷ്ണുവിശാൽ നായകനായ സൈക്കോ ത്രില്ലറായ രാക്ഷസൻ. 2018-ൽ പുറത്തിറങ്ങിയ ചിത്രം ത്രില്ലറുകളുടെ തലതൊട്ടപ്പനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആരാധകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച ചിത്രം ബോക്സോഫീസിലും ബ്ലോക്ബസ്റ്ററായിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ വിഷ്ണു വിശാൽ.

രാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സം​ഗീതമൊരുക്കിയത് ജിബ്രാനായിരുന്നു. 30 കോടിയോളം രൂപ സിനിമ ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. അമല പോളാണ് നായികയായത്. അഭിരാമി, കാളി വെങ്കട്ട്, ശരവണൻ, യാസർ,മുനീഷ് കാന്ത്, വിനോദിനി വൈദ്യനാഥൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്.

അതേസമയം മറ്റൊരു ഹിറ്റ് ചിത്രമായ ​ഗാട്ട ​ഗുസ്തിക്കും രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായും വിഷ്ണു വിശാൽ പറഞ്ഞു. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രം ബോക്സോഫീസിൽ ഹിറ്റായിരുന്നു. രാക്ഷസൻ അടുത്തവർഷമാകും ഷൂട്ട് ആരംഭിക്കുക.​ഗാട്ട ​ഗുസ്തി ഈ വർഷവും.

My next movie #Gattakusthi2 and Next year #Ratchasan2 nadakuthu 🔥pic.twitter.com/IuGt91dp6e

— SillakiMovies (@sillakimovies) July 7, 2025

Tags: VISHNU VISHALconfirmPartRatsasanmovieactorSecond
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies