"നമ്മുടെ കയ്യിൽ ബജറ്റ് കുറവാണെന്ന് ശോഭനയ്ക്ക് മനസിലായിരുന്നു, പാറപ്പുറത്ത് പേപ്പർ വിരിച്ചാണ് അവർ കിടന്നുറങ്ങിയത്": ഓർമകൾ പങ്കുവച്ച് അഴഗപ്പൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“നമ്മുടെ കയ്യിൽ ബജറ്റ് കുറവാണെന്ന് ശോഭനയ്‌ക്ക് മനസിലായിരുന്നു, പാറപ്പുറത്ത് പേപ്പർ വിരിച്ചാണ് അവർ കിടന്നുറങ്ങിയത്”: ഓർമകൾ പങ്കുവച്ച് അഴഗപ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 03:24 pm IST
Facebook
Twitter
WhatsAppTelegram

നടി ശോഭനയോടൊപ്പം വർക്ക് ചെയ്തതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഛായാ​ഗ്രാഹകൻ അഴഗപ്പൻ. സിനിമയുടെ ബജറ്റ് കുറവാണെന്ന് അറിഞ്ഞ് ശോഭന സൗകര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും വസ്ത്രം മാറാൻ മുറി പോലും ഉണ്ടായിരുന്നില്ലെന്നും അഴഗപ്പൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അ​ഗ്നിസാക്ഷി എന്ന സിനിമയുടെ ഷൂട്ടിം​ഗ് സമയത്തെ ഓർമകളാണ് അഴഗപ്പൻ പങ്കുവക്കുന്നത്.

“സിനിമയുടെ ക്ലൈമാക്സിന് ഹരിദ്വാറിൽ ഷൂട്ടിം​ഗുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടിം​ഗാണ് പറഞ്ഞിരുന്നത്. ആ ദിവസം ശോഭനയും അവിടെ എത്തിയിരുന്നു. എന്നാൽ റൂമൊന്നും അവർ ചോദിച്ചിരുന്നില്ല. ഓപ്പണായി കിടക്കുന്ന സ്ഥലത്ത് വച്ച് തന്നെ വസ്ത്രം മാറാമെന്ന് അവർ സമ്മതിച്ചു”.

ഡ്രസ് മാറ്റാനായി ഒരു ടെന്റ് ഉണ്ടാക്കാൻ പറഞ്ഞു. ടെന്റുണ്ടാക്കി കൊടുത്തു. നമ്മുടെ കയ്യിൽ ബജറ്റ് കുറവാണെന്ന് ശോഭനയ്‌ക്ക് മനസിലായിരുന്നു. ശോഭന ഉച്ചയ്‌ക്ക് കിടന്നുറങ്ങിയത് ഒരു പാറപ്പുറത്താണ്. പേപ്പർ വിരിച്ചാണ് ശോഭന കി‍ടന്നത്. കൂടുതൽ കാര്യങ്ങളൊന്നും അവർ ആവശ്യപ്പെട്ടിരുന്നില്ലെന്നും അഴഗപ്പൻ പറഞ്ഞു.

രജിത് കപൂർ, ശോഭന, ശ്രീവിദ്യ, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അ​ഗ്നിസാക്ഷി. അ​ഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.

Tags: movieSobhanaalakappanAgnisakshi
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies