ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രവും സംസ്കൃത പഠന കേന്ദ്രവും; ഹിന്ദുക്കൾക്ക് ആരാധന നടത്താൻ പൂർണ്ണമായ അവകാശം; മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ പകരം ഭൂമി; മധ്യപ്രദേശ് ഹൈക്കോടിയുടെ സുപ്രധാന വിധി
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമെന്ന് ഹൈക്കോടതി വിധിച്ചു. മുസ്ലീം വിഭാഗത്തിന് വെളളിയാഴ്ച നമാസ് നടത്താൻ അനുമതി നൽകിയ 2003-ലെ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ...


