എല്ലാ മാസവും ഇന്ത്യൻ പതാകയെ വന്ദിച്ച് , 21 തവണ ഭാരത് മാതാ കീ ജയ്’ വിളിക്കണം : പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി ഫൈസൽ ഖാന് കോടതിയുടെ നിർദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ മാസവും ഇന്ത്യൻ പതാകയെ വന്ദിച്ച് , 21 തവണ ഭാരത് മാതാ കീ ജയ്’ വിളിക്കണം : പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി ഫൈസൽ ഖാന് കോടതിയുടെ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 10:16 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി മാസത്തിൽ രണ്ട് പ്രാവശ്യമായി 21 തവണ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് നിർദേശിച്ച് കോടതി. മദ്ധ്യപ്രദേശ് റെയ്‌സൻ ജില്ലയിലെ മണ്ഡിദീപ് നിവാസിയായ ഫൈസൽ ഖാനാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഈ നിർദേശം നൽകിയത് . ഭോപ്പാലിൽ പഞ്ചർ ഷോപ്പ് നടത്തുകയാണ്.

ഫൈസൽ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിർദേശം . ഫൈസൽ ഖാൻ ഇനി എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും വേണം.ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ പലിവാളിന്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

ഭോപ്പാൽ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ത്രിവർണ പതാകയെയാണ് ഫൈസൽ 21 തവണ അഭിവാദ്യം ചെയ്യേണ്ടത് . രാവിലെ 10 നും 12 നും ഇടയിലാണ് ഇത് ചെയ്യേണ്ടത് . ഇതിനൊപ്പം 50,000 രൂപയും ഫൈസൽ ഖാൻ കെട്ടിവയ്‌ക്കണം . ഇതിന്മേലാണ് ഫൈസൽ ഖാന് ജാമ്യം അനുവദിച്ചത്.താൻ ജനിച്ച രാജ്യത്തെക്കുറിച്ചും ജീവിക്കുന്ന സ്ഥലത്തെക്കുറിച്ചും ഫൈസലിൽ അഭിമാനവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിനാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി വ്യക്തമായി പറഞ്ഞു. ഇതിനുപുറമെ, ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വ്യവസ്ഥ വ്യക്തമായി പരാമർശിക്കണമെന്നും പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. കൂടാതെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഭോപ്പാൽ പോലീസ് കമ്മീഷണർക്ക് അയച്ചിട്ടുണ്ട്.ഫൈസലിനെതിരെ ആകെ 14 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Tags: mp highcourt
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies