ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രവും സംസ്കൃത പഠന കേന്ദ്രവും; ഹിന്ദുക്കൾക്ക് ആരാധന നടത്താൻ പൂർണ്ണമായ അവകാശം; മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ പകരം ഭൂമി; മധ്യപ്രദേശ് ഹൈക്കോടിയുടെ സുപ്രധാന വിധി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രവും സംസ്കൃത പഠന കേന്ദ്രവും; ഹിന്ദുക്കൾക്ക് ആരാധന നടത്താൻ പൂർണ്ണമായ അവകാശം; മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ പകരം ഭൂമി; മധ്യപ്രദേശ് ഹൈക്കോടിയുടെ സുപ്രധാന വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 04:03 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമെന്ന് ഹൈക്കോടതി വിധിച്ചു.  മുസ്ലീം വിഭാഗത്തിന് വെളളിയാഴ്ച നമാസ് നടത്താൻ അനുമതി നൽകിയ 2003-ലെ ആ‍‍ർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഉത്തരവും കോടതി റദ്ദാക്കി. ഭോജ്ശാലയിൽ ഹിന്ദുക്കൾക്ക് പൂർണ്ണമായ ആരാധനാ സ്വാതന്ത്ര്യവും ഹൈക്കോടതി അനുവദിച്ചു. പള്ളി പണിയാൻ മുസ്ലീം വിഭാഗത്തിന് പകരം ഭൂമി അനുവദിക്കാനും സർക്കാരിന് നിർദ്ദേശം നൽകി.

ഭോജ്ശാലയിൽ എഎസ്ഐ നടത്തിയ ശാസ്ത്രീയ സർവ്വേയിൽ  സംസ്കൃത പഠനകേന്ദ്രിന്റെയും സരസ്വതി ദേവിയുടെ ക്ഷേത്രത്തിനറെയും നിർണ്ണായക സൂചനകൾ ലഭിച്ചിരുന്നു എന്ന്   ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരുടെ ബെഞ്ച് വിധിന്യായത്തിൽ നിരീക്ഷിച്ചു.  പർമർ രാജവംശത്തിലെ രാജ ഭോജുമായി ബന്ധപ്പെട്ട സംസ്‌കൃത പഠനകേന്ദ്രമായിരുന്നു ഭോജ്‌ശാല എന്ന് ചരിത്ര സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സമുച്ചയം കമൽ മൗല പള്ളിയാണ് എന്നായിരുന്നു മുസ്ലിം വിഭാഗത്തിൻറ വാദം.  ഹിന്ദു സമൂഹം  രാജാവും പണ്ഡിതനുമായ രാജാ ഭോജ് നിർമിച്ചതാണ് ഭോജ്ശാലയെന്നും വാഗ്ദേവിക്ക് (സരസ്വതി ദേവി) സമർപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്.

ലണ്ടൻ മ്യൂസിയത്തിലുള്ള  സരസ്വതി ദേവിയുടെ വിഗ്രഹം ഭോജ്ശാലയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.  വിഷയം പരിഗണിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.,

2003 ലാണ് ആ‍‍ർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ  മുസ്ലീങ്ങൾക്ക്  വെള്ളിയാഴ്ചകളിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകി കൊണ്ട് ഉത്തരവിട്ടത്. തുടർന്ന് ഹിന്ദു വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. 2024 മാർച്ച് 11-ന് ഭോജ്ശാല സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ഹൈക്കോടതി എഎസ്‌ഐയോട് ഉത്തരവിട്ടു. മാർച്ച് 22 ന് എഎസ്ഐ സർവേ ആരംഭിച്ചു. 98 ദിവസത്തെ വിശദമായ സർവേയ്‌ക്ക് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

Tags: Bhojshalamp highcourt
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies