ms solutions - Janam TV
Saturday, July 12 2025

ms solutions

മാർ​ഗമില്ല, ഒടുവിൽ കീഴടങ്ങൽ; ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

എറണാകുളം: പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ സ്വകാര്യ ട്യൂഷൻ സെന്ററായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. കോഴിക്കോട് ...

ചോർത്തി നൽകിയവർ ആര്? ഷുഹൈബിന്റെ വിശ്വസ്തരെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്കും; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പരീക്ഷയ്ക്ക് ...

ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് സിഇഒ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരാവാത്ത അദ്ധ്യാപകരെ കസ്റ്റഡിയിലെടുക്കും; കടുത്ത നീക്കവുമായി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരിക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ...

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോഴിക്കോട്; ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. കോഴിക്കോട് കൊടുവള്ളിയിലെ ഓഫീസിലാണ് പരിശോധന നടത്തിയത്.11 മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് ...

ചോദ്യപേപ്പർ ചോർച്ച; സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അദ്ധ്യാപകരെ പിടിക്കാൻ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ...

ചോദ്യപേപ്പർ ചോർച്ച; ഓൺലൈൻ ക്ലാസുകളിൽ അശ്ലീല പരാമർശങ്ങൾ; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായ എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം എസ് സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ‌ ...