ms - Janam TV
Friday, November 7 2025

ms

തലയുടെ സർപ്രൈസ്, പുതിയ സീസണിൽ പുത്തൻ റോളിലെന്ന് വെളിപ്പെടുത്തൽ; ആരാധകർക്ക് അറ്റാക്ക്..!

മഹേന്ദ്രസിം​ഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ...

നടിപ്പിന്‍ ‘തല’യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി

ചെന്നൈ; ക്രിക്കറ്റിന് പിന്നാലെ സിനിമ അഭിനയത്തിലും ഒരു കൈനോക്കാന്‍ തല ധോണി. ക്യാപ്റ്റന്‍ കൂളിന്റെ സിനിമ അഭിനയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി തന്നെയാണ് നിര്‍ണായക ...

രാജ്ദൂത് മുതൽ ഡ്യുക്കാട്ടി വരെ, ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ! ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങൾ ഇവിടെയുണ്ട്; ധോണിയുടെ ഗ്യാരേജിലെ വാഹന ശേഖരം കണ്ട് അന്തംവിട്ട് മുൻതാരം

ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. താൻ ആദ്യമായി വാങ്ങിയ ബൈക്കുമുതൽ താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം കുടുംബത്തിന് തീരെ താത്പ്പര്യമില്ലാത്ത കാര്യവും ...

നടൻ യോഗി ബാബു ചെന്നൈ സൂപ്പർ കിംഗ്‌സിൽ, എത്തുന്നത് റായ്ഡുവിന് പകരക്കാരനായി..! പ്രതികരണവുമായി തല ധോണി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി സിനിമ മേഖലയിൽ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടിരുന്നു. തമിഴ് സിനിമയിലെ തന്റെ ആദ്യ നിർമ്മാണ സംരംഭമായ ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന ...

അവര്‍ അയാളെ നായകനെന്ന് വിളിച്ചു! ആ നായകന് ഇന്ന് 42ാം പിറന്നാള്‍…

മഹേന്ദ്രസിംഗ് ധോണി.. മഹി...തല.. ക്യാപ്ടന്‍ കൂള്‍... ഫിനിഷര്‍... അങ്ങനെ പേരുകള്‍ പലതു മാറുമെങ്കിലും ഇന്ത്യക്കാര്‍ക്ക് ധോണി എന്നും നായകനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ നായകന്‍! ഇന്ന് അയാള്‍ക്ക് ...