നടിപ്പിന്‍ 'തല'യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നടിപ്പിന്‍ ‘തല’യാകാന്‍ എം.എസ് ധോണി; ക്യാപ്റ്റന്‍ കൂള്‍ ഉടന്‍ സിനിമയില്‍ അരങ്ങേറുമെന്ന് സാക്ഷി ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ; ക്രിക്കറ്റിന് പിന്നാലെ സിനിമ അഭിനയത്തിലും ഒരു കൈനോക്കാന്‍ തല ധോണി. ക്യാപ്റ്റന്‍ കൂളിന്റെ സിനിമ അഭിനയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഭാര്യ സാക്ഷി ധോണി തന്നെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പലവിധ ബിസിനസുകളിലും പരസ്യ ചിത്രങ്ങളിലും ശോഭിക്കുന്ന ധോണി അടുത്തിടെ ഒരു ചിത്രം നിര്‍മ്മിക്കുകയും നിര്‍മ്മാണ കമ്പനിക്ക് തുടക്കമിടുകയും ചെയ്തിരുന്നു.

ധോണി എന്റര്‍ടെയ്ന്‍മെന്റെന്ന പ്രൊഡക്ഷന്‍ കമ്പനിക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ധോണി നിര്‍മിച്ച ആദ്യത്തെ സിനിമയായ എല്‍ജിഎം (ലെറ്റ്സ് ഗെറ്റ് മാരീഡ്) റിലീസിനു തയ്യാറെടുക്കുകയും ചെയ്യുകയാണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

ഈ തമിഴ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണി അഭിനയരംഗത്തേക്കു വരാനുള്ള സൂചന സാക്ഷി നല്‍കിയത്. ധോണിക്കു അഭിനയത്തില്‍ താല്‍പ്പര്യമുണ്ടെന്നും അനുയോജ്യമായ കഥയും റോളും ലഭിച്ചാല്‍ അതു സ്വീകരിക്കുമെന്നുമാണ് സാക്ഷി വെളിപ്പെടുത്തിയത്.

നല്ല കഥയും റോളും ലഭിച്ചാല്‍ ധോണി അതു ചെയ്തേക്കും. ഒരുപാട് പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാമറകള്‍ക്കു മുന്നില്‍ നില്‍ക്കാന്‍ നാണിക്കുന്നുമില്ല. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നു അദ്ദേഹത്തിനറിയാം.2006 മുതല്‍ ക്യാമറകള്‍ക്കു മുന്നില്‍ ധോണി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സിനിമയില്‍ നിന്നും വളരെ നല്ല ഏതെങ്കിലും കഥയോ, റോളോ വരികയാണെങ്കില്‍ അദ്ദേഹം അതു ഉറപ്പായും ചെയ്യും. ഞാനാണ് ധോണിയെ സിനിമയിലേക്കു തിരഞ്ഞെടുക്കുന്നതെങ്കില്‍ ആക്ഷന്‍ സിനിമയായിരിക്കും ചെയ്യുന്നത്.

കാരണം അദ്ദേഹം എല്ലായ്പ്പോഴും ആക്ഷനിലാണെന്നും സാക്ഷി വിശദമാക്കി. പുതുമുഖമായ രമേഷ് തമിഴ്മണിയാണ് ധോണി പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ എല്‍ജിഎം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കല്യാണും മലയാളി താരം ഇവാനയും നായികാ നായകന്‍മാരാവുന്നത്.

 

Tags: hismakedebutdhoniwifemsto
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies