മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്
തിരുവനന്തപുരം: ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയൽ ...


