എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി
കൊച്ചി: എം.എസ്.സി എൽസ 3 കപ്പലപകടത്തിൽ മൂന്ന് നാവികർക്ക് രാജ്യം വിടാൻ അനുമതി നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. സാക്ഷി പറയാൻ വേണ്ടി മാത്രം രാജ്യത്ത് തുടരണം എന്ന് ...






