എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 03:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എം.എസ്.സി എൽസ 3 കപ്പലപകടത്തിൽ മൂന്ന് നാവികർക്ക് രാജ്യം വിടാൻ അനുമതി നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. സാക്ഷി പറയാൻ വേണ്ടി മാത്രം രാജ്യത്ത് തുടരണം എന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

നാവികർ 10 ലക്ഷത്തിന്റെ ബോണ്ട് / അല്ലെങ്കിൽ ഓരോ ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നൽകണം. നാവികർ അന്വേഷണവുമായി സഹകരിക്കണം. സ്ഥിര അഡ്രസ്, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ സത്യവാങ്മൂലമായി നൽകണം. ആവശ്യഘട്ടത്തിൽ, വീഡിയോ കോൺഫറൻസ് വഴി ഹാജരാകണം. തുടങ്ങി വിവിധ ഉപാധികളോടെയാണ് മൂന്ന് നാവികരെ വിട്ടയക്കുന്നത്.

കഴിഞ്ഞ ദിവസം അഞ്ച് നാവികർക്ക് രാജ്യം വിടാൻ കോടതി തത്വത്തിൽ അനുമതി നൽകിയിരുന്നു. ബാക്കി രണ്ട് പേർക്ക് മജിസ്ട്രേറ്റ് കോടതിയിയുടെ ഉത്തരവ് കൂടി പരി​ഗണിച്ച് അന്തിമ അനുമതി നൽകാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

നാവികരെ രാജ്യം വിടാൻ അനുവദിക്കുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി ഏതിർത്തിരുന്നു. കപ്പൽ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവർക്ക് യാത്രാ അനുമതി നൽകുന്നത് ജുഡീഷ്യൽ നടപടികളെ ബാധിക്കുമെന്നും  കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags: MSC ELSA 3
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies