കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ; എണ്ണച്ചോര്‍ച്ചയും കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ഭീഷണിയെന്ന് കേന്ദ്രം
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ചയും കടലില്‍ കിടക്കുന്ന കണ്ടെയ്‌നറുകളും സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി.എന്‍. പ്രതാപന്‍ നല്‍കിയ ...


